UAE ലെ തന്നെ ഏറ്റവും ഉയരം കൂടിയ മലനിരകളായ ജബൽ ജൈസ് (6345ft) 12 മണിക്കൂർ കൊണ്ട് 3 തവണ സൈക്കിളിൽ കയറി ഇറങ്ങി റെക്കോർഡ് നേട്ടം സ്വന്തം ആക്കിയിരിക്കുകയാണ് ഈ ചങ്ങരംകുളംകാരന്‍.
ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി കൂടെ ആണ് മുര്‍ഷിദ് കെ. വി.
Kerala Riders UAE ,DXB riders എന്നി ക്ലബ്ബുകളുടെ പിന്തുണയോടെ ആണ് മുര്‍ഷിദ് കെ. വി. ഈ നേട്ടം കൈവരിച്ചത്.
Proud as a bicycle ambassador and also a malayali..
ReplyDelete