Bicycle Ambasassadors Trivandrum Offical Blog.

Saturday, August 8, 2020

Murshid K V: The first Malayali to ride thrice in 12 hours the Jebel Jais Mountain in UAE





UAE ലെ തന്നെ ഏറ്റവും ഉയരം കൂടിയ മലനിരകളായ ജബൽ ജൈസ് (6345ft) 12 മണിക്കൂർ കൊണ്ട് തവണ സൈക്കിളിൽ കയറി ഇറങ്ങി റെക്കോർഡ് നേട്ടം സ്വന്തം ആക്കിയിരിക്കുകയാണ് ഈ ചങ്ങരംകുളംകാരന്‍. 

ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി കൂടെ ആണ് മുര്ഷിദ്  കെ. വി.

Kerala Riders UAE ,DXB riders എന്നി ക്ലബ്ബുകളുടെ പിന്തുണയോടെ ആണ് മുര്ഷിദ്  കെ. വി. ഈ  നേട്ടം കൈവരിച്ചത്.


https://en.wikipedia.org/wiki/Jebel_Jais

1 comment: